ചിരി
നിറയെ സന്തോഷമെങ്കില് ചുണ്ടില്‍ വിസ്മയം
ഒരുവന് വല്ലതും കിട്ടിയാലും അത് തന്നെ
അവിടയൂം കാപട്യം ഉണ്ട്
മനസ്സില്‍ കയറാനും ഇത് തന്നെ
പക്ഷെ ഇവ്ടം ചിരിക്കാന്‍ കഴിയാത്തവര്‍
മാത്രമാണ് ...
നിഷ്കളങ്കമായി ചിരിക്കാന്‍ ഒരുവാനയ്ങ്കില് അതാണ്
ചിരി ..സ്നേഹത്തിന്റെ ചിരി...